Y

YouLibs

Remove Touch Overlay

അവഗണന കാരണമാണ് ഈ STORIES പുറത്തുവരാത്തത് | Athira Elssa |Fighter Woman| | Josh Talks Malayalam

Duration: 11:14Views: 6.1KLikes: 174Date Created: Mar, 2022

Channel: ജോഷ് Talks

Category: People & Blogs

Tags: stigmainternationaltbdaysuccess storykerala modelstopinspiringtbmotivationdeccanheraldjosh talks malayalamathiraelssadnamotivational videoshtontbmalayalam motivationmotivational videowtbday2022notbmalayalam actresskerala modelprimeministertbbigg bossfightingtbbesttbvideojosh talkmotivational speechfight tbtuberculosisisolationjosh talksnews18on tbbigg boss malayalam season 3trendingtb video'covioid'\depression malayalamtbday

Description: ഇന്ന് മാർച്ച് 24 ലോക ക്ഷയരോഗ ദിനം, കോവിഡിന് മുന്നേ ആഞ്ചു വർഷത്തോളം ഐസൊലേഷനിൽ കഴിഞ്ഞ TB SURVIVOR ആതിര എൽസ ജോൺസൻ ആണ് ഇന്ന് ജോഷ് Talksൽ തന്റെ ജീവിത കഥ പറയുന്നത് ക്ഷയരോഗത്തിനും ക്ഷയരോഗിക്കും നേരെയുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളിലേക്കാണ് ആതിര വിരൽ ചൂണ്ടുന്നത്. ഒരുപാട് ഭാവാർത്തങ്ങളും അന്ധവിശ്വാസങ്ങളും ചിന്തകളും നിറഞ്ഞ ഒരു taboo സബ്ജക്ട് ആണ് TB. 2016 മുതൽ Complete ഐസൊലേഷനിൽ കഴിയേണ്ടി വന്ന ഒരു പെൺകുട്ടിയുടെ വേദന നമുക്ക് ആതിരയുടെ വാക്കുകളിൽ നിന്നും മനസിലാക്കാൻ സാധിക്കും. SEX EDUCATION പോലെ ആവശ്യം ഉള്ള ഒരു കാര്യം ആണ് ഇന്ന് TB EDUCATION. ആതിരയെപോലെ, ഇന്നലെവരെ സജീവമായി നിന്നിരുന്ന ഇടങ്ങളില്‍ നിന്നെല്ലാം പെട്ടെന്ന് മാറി നില്‍ക്കേണ്ടിവരുമ്പോള്‍ പലര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം. നാം പലപ്പോഴും അവജ്ഞയോടെ കാണുന്ന പല കാര്യങ്ങളും നമ്മൾ ആ അവസ്ഥയിലൂടെ കടന്നുപോയാൽ മാത്രമേ നമുക്ക് അവർ അനുഭവിക്കുന്ന വേദന മനസിലാക്കാൻ സാധിക്കൂ . Struggle ചെയ്യുന്ന ഒരുപാട്‌ പേര് നമുക്ക് ചുറ്റും ഉണ്ട്, അവർക്കു ഒരു നല്ല കേൾവിക്കാരൻ ആകാൻ നിങ്ങള്ക്ക് സാധിക്കില്ലേ? നിങ്ങള്ക്ക് ചെയ്യാൻ പറ്റുന്ന വലിയ കാര്യങ്ങളെ പറ്റി ചിന്തിച്ചിച്ചു അത് ചെയ്യാതെ ഇരിക്കുന്നതിലും നല്ലതല്ലേ നമുക്ക് ചെയ്യാൻ സാധിക്കുന്ന ഏറ്റവും ചെറിയ കാര്യം ചെയ്ത് അവരോടും നിങ്ങളോടു തന്നെയും നീതി പുലർത്തുന്നത്. Today is March 22, World Tuberculosis Day, TB survivor Athira Elssa Johnson, who spent 5 years in isolation before Covid, is telling her life story today on Josh Talks. Athira points to society's perspectives on tuberculosis and tuberculosis. TB is a taboo subject full of many ideas, superstitions and thoughts. We can understand the pain of a girl who has been in Complete Isolation since 2016 from Athira's words. TB EDUCATION is as much a necessity today as SEX EDUCATION. Like Athira, many people may have difficulties when they suddenly have to move away from the places where they were active till yesterday. Many of the things we often see with contempt can only make sense of the pain they feel if we go through that situation. We have a lot of names around who do Struggle, can you not be a good listener to them?Better a poor horse than no horse at all. If you like today's story on Josh Talks Malayalam, please like and share this video and let us know your opinions in the comments box. Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life. ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ► Subscribe to our Incredible Stories, press the red button ⬆ ► ജോഷ് Talks Facebook: facebook.com/JoshTalksMal... ► ജോഷ് Talks Twitter: twitter.com/JoshTalksLive ► ജോഷ് Talks Instagram: instagram.com/JoshTalksMa... ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com #JoshTalksMalayalam #MalayalamMotivation #tbsurvivor #tbday #fighterathira

Swipe Gestures On Overlay